tag:blogger.com,1999:blog-9201146141397974487.post3048433210367010581..comments2023-09-24T02:35:09.112-07:00Comments on സര്‍ഗ്ഗ സംവാദം: കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു...!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger4125tag:blogger.com,1999:blog-9201146141397974487.post-58947893844178729752016-10-25T11:16:48.178-07:002016-10-25T11:16:48.178-07:00ഓരോ തവണ അല്ലാഹുവിന്റെ വചനം മാറ്റി തിരുത്തപ്പെടുമ്പ...ഓരോ തവണ അല്ലാഹുവിന്റെ വചനം മാറ്റി തിരുത്തപ്പെടുമ്പോഴും അല്ലാഹു ഓരരോ പ്രവാചകന്മാരെ അയക്കും. ഇങ്ങനെ ലക്ഷക്കണക്കിനു പ്രവാചകരെ അല്ലാഹു അയച്ചു. എന്നിട്ടും തന്റെ വചനം സ്ഥിരപ്പെടുത്തുവാൻ ഈ കിഴങ്ങനു് കഴിഞ്ഞില്ല. അങ്ങനെയാണ് സ്വന്തം വചനം കാത്തുസൂക്ഷിക്കാൻ ശേഷില്ലാത്ത മുഹമ്മദിന്റെ ഈ കളിപ്പാട്ടം (അല്ലാഹു) തന്നേക്കാൾ എന്തിലും കഴിവുള്ള മുഹമ്മദിനെ കണ്ടുമുട്ടിയത്! അള്ളാഹിവിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ. അങ്ങനെ അനേകവർഷങ്ങളായി അള്ളാഹു അനുഭവിച്ചിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടതായി മുഹമ്മദ് കരുതി. എന്നാൽ തിരുത്തൽ അവിടെയും നിന്നില്ല.
See the video
https://www.youtube.com/watch?v=So9965v9pr0
ഏതു സമയം വേണോ അല്ലാഹു ഒരു പ്രവാചകനെ അയക്കാം. Anonymoushttps://www.blogger.com/profile/10195902208087854840noreply@blogger.comtag:blogger.com,1999:blog-9201146141397974487.post-67132022078524087532010-12-10T16:52:10.443-08:002010-12-10T16:52:10.443-08:00സലാം ചോദിക്കുന്നു “മതതെ ഇത്രയും വെറുക്കാനുള്ള കാരണ...സലാം ചോദിക്കുന്നു “മതതെ ഇത്രയും വെറുക്കാനുള്ള കാരണം എന്താ മാഷെ?” രാമായണം മൊത്തം വായിച്ചിട്ടും സീതേച്ചീം രാമേട്ടനും എത് റെയ്സ്ട്രാപ്പീസിൽ വെച്ചാ കെട്ട്യേത് ന്ന് ആരേലും ചോയിക്ക്യോ?അലൻ നിലംബൂർhttps://www.blogger.com/profile/02571532251817970183noreply@blogger.comtag:blogger.com,1999:blog-9201146141397974487.post-6152352334036345542010-04-06T13:17:08.027-07:002010-04-06T13:17:08.027-07:00മതതെ ഇത്രയും വെറുക്കാനുള്ള കാരണം എന്താ മാഷെ?മതതെ ഇത്രയും വെറുക്കാനുള്ള കാരണം എന്താ മാഷെ?Unknownhttps://www.blogger.com/profile/07746044177337509637noreply@blogger.comtag:blogger.com,1999:blog-9201146141397974487.post-28839152731133231662009-09-13T03:10:02.306-07:002009-09-13T03:10:02.306-07:00മറുപടി കൊടുത്തിട്ടുണ്ട്- വായിക്കുമല്ലോ-
പ്രപഞ്ചഘ...മറുപടി കൊടുത്തിട്ടുണ്ട്- വായിക്കുമല്ലോ-

പ്രപഞ്ചഘടനയും ഖുര്‍ആനും ജബ്ബാറിന്റെ പ്രതികരണവും കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com